ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ആകാശത്തേക്ക് പറക്കുകയാണ് ആദം ഹാരിയെന്ന തൃശൂര്‍ സ്വദേശി. ജോഹന്നാസ് ബര്‍ഗില്‍ നിന്നും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ ആദം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കൊമേഴ്‌സ്യല്‍ പൈലറ്റ് ട്രെയിനിങ്ങിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ ചേരുകയാണ്. സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ ഫലമായി വിദ്യാഭ്യാസത്തില്‍ നിന്നും പുറത്ത് പോകേണ്ടി ട്രാന്‍സ് വ്യക്തികള്‍ സമൂഹത്തിന്റെ പുറംപോക്കിലേക്കും തള്ളപ്പെടാറുണ്ട്. 18-ാം വയസ്സില്‍ ജോഹന്നാസ് ബര്‍ഗില്‍ നിന്നും പൈലറ്റ് ലൈസന്‍സുമായി തിരിച്ചു വന്ന ആദവും അങ്ങനെ കൊച്ചിയുടെ തെരുവിലേക്ക് […]
വിധി എതിരു നിന്നിട്ടും ജീവിതത്തിൽ സ്വപ്നം കണ്ടത് കയ്യെത്തിപ്പിടിച്ചിട്ടുള്ളവർ വളരെ കുറവാണ്. അഞ്ജലി അമീർ അതിലൊരാളാണ്. സമൂഹം പുറംമ്പോക്കില്‍ നിര്‍ത്തുന്ന ട്രാൻസ്ജെൻഡറിൽ നിന്ന് സിനിമയെന്ന ലക്ഷ്യത്തിലെത്തിയ നടിയാണ് അഞ്ജലി അമീർ. അതും, മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി. സ്ത്രീയായി മാറും മുമ്പും പിമ്പുമുള്ള ജീവിതത്തെ കുറിച്ച് മീരയോട് അഞ്ജലി അമീര്‍ സംസാരിക്കുന്നു. അഞ്ജലി അമീർ സിനിമയിലേക്ക് വന്നതെങ്ങനെയാണ്? കുഞ്ഞുനാളിലെ ആഗ്രഹമായിരുന്നു നടിയാകണം എന്ന്. അഭിനയം, സിനിമ ഇതിലേക്കൊക്കെ വരാൻ ഫാഷൻ ലോകമാണ് നല്ലതെന്ന് മനസ്സിലായി. അങ്ങനെ പൂനെയിൽ പോയി ട്രെയിനിംഗ് […]
Previous page Next page