കൊറോണക്കാലത്ത് ‘കാര്‍ ലൈഫ്’ ലൂടെ ഇന്ത്യ ചുറ്റി നടക്കുന്ന ദമ്പതികളാണ് ഹരിയും ലക്ഷ്മിയും. തൃശൂര്‍ സ്വദേശികളായ ഇവര്‍ ഒക്ടോബര്‍ 28ന് തുടങ്ങിയ യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഗുജറാത്തിലാണ്. ഇതുവരെ ഏകദേശം 5000 കിലോമീറ്റര്‍ താണ്ടി ഇന്ത്യയുടെ പകുതിയോളം കണ്ടു. ഹരിയുടെയും ലക്ഷ്മിയുടെ യാത്രാജീവിതം ഇങ്ങനെ.
മേളക്കമ്പവും ആനക്കമ്പവും തലയ്ക്കു പിടിച്ച തൃശൂരുകാരില്‍ വ്യത്യസ്തനാണ് അക്ഷയ് ബാബു. ഇരുചക്രവാഹനങ്ങളിലെ കൊമ്പനായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളോടാണ് അക്ഷയിന് കമ്പം. കമ്പത്തിന് മരുന്നിട്ടത് അക്ഷയുടെ അമ്മയുടെ അച്ഛന്‍ ശിവരാമനും.
ഒരു ചരിത്ര നിമിഷത്തിന്റെ വക്കിലാണ് ഗീതു മോഹന്‍ദാസ്. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ എല്ലാ വര്‍ഷവും ആര്‍ട്ടിക്കിലേക്ക് നടത്തുന്ന 20 അംഗ പര്യവേഷണ സംഘത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് അവര്‍. ആദ്യമായിട്ടാണ് ഈ സംഘത്തില്‍ ഒരു മലയാളി വനിത ഭാഗമാകാനുള്ള സാധ്യത തെളിയുന്നത്. കമ്പനി നടത്തുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 പേരാണ് ഈ യാത്രയുടെ ഭാഗമാകുന്നത്. മറ്റൊരു 10 പേരെ കമ്പനിയുടെ ജഡ്ജസ് തെരഞ്ഞെടുക്കും. കുട്ടിക്കാലം മുതല്‍ പ്രകൃതിയെ അറിഞ്ഞുള്ള യാത്രകള്‍ നടത്തുന്ന ഗീതു ലെറ്റ്‌സ് ഗോ ഫോര്‍ […]
Previous page Next page