vineeth sreenivasan

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ കാരണം ജോമോന്‍: സംവിധായകന്‍ സംസാരിക്കുന്നു

മലയാളികളെ സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയയിലേക്ക് തള്ളിവിട്ടുകൊണ്ട് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. അതിഭാവുകത്വത്തിന്റെ കൂട്ട് പിടിക്കാതെ, യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലെത്തിച്ച സിനിമയുടെ സംവിധായകന്‍ ഗിരീഷ് എ ഡി അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.ഇപ്പോ തണ്ണീര്‍മത്തന്‍ ദിനങ്ങളാണല്ലോ എല്ലാം. ആദ്യത്തെ സിനിമ. കണ്ടിറങ്ങുന്നവരൊക്കെ നല്ല അഭിപ്രായം പറയുന്നു. എന്താണ് ഇപ്പോ തോന്നുന്നത്?നല്ല സന്തോഷമുണ്ട്. സത്യത്തില്‍ ഇത്രയുമൊന്നും പ്രതീക്ഷിരുന്നില്ല. അതിനുമൊക്കെ മേലെയാണ് റിവ്യൂസ്. ഫേസ്ബുക്കിലൊക്കെയായാലും കുറേപേര്‍ നല്ല അഭിപ്രായം പറഞ്ഞുകണ്ടു. പലരും പറയുന്നുകണ്ട് സ്‌കൂള്‍ ലൈഫ് നന്നായി കാണിച്ചു എന്നാണ്. […]

Previous page Next page