കോഴിക്കോടിന്റെ സമ്പന്നമായ കായിക പാരമ്പര്യത്തിന് മുതല്‍ക്കൂട്ടാകാനും കായിക ഭൂപടത്തില്‍ കോഴിക്കോടിനെ മുന്‍ നിരയിലേക്കുയര്‍ത്താനുമുള്ള തന്റെ പദ്ധതികളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ജെയ്സണ്‍ ജി യുമായുള്ള സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് കോപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കൂടിയായ രേഖ സി.
വാര്‍ത്തകളില്‍ മഅദനിയും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസും നിറഞ്ഞുനില്‍ക്കുന്ന കാലം. കേസുകളില്‍ നിന്ന് കേസുകള്‍, മഅദനിക്ക് നീണ്ട വിചാരണത്തടവിന്റെ കാലം. അന്ന് ഈ കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ നുണയുടെ ചീട്ടുകൊട്ടാരം തകര്‍ത്ത മാധ്യമപ്രവര്‍ത്തകയാണ് ഷാഹിന നഫീസ.
A die-hard Lionel Messi fan, it is her dream to meet and interview him. While others perceived it as a silly childhood dream, Jushna never let the fire in her get doused. She ignited it passionately by extensively reading about Messi and even learned Spanish.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് സിനിമാനടന്‍ കൃഷ്ണ കുമാറിന്റേത്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ട്രെന്‍ഡിംഗ് ഫാമിലി. ഇവരില്‍ ഏറ്റവും ഫാന്‍സ് ഉള്ളതോ. സൂപ്പര്‍ മമ്മയ്ക്കാണ്. സിന്ധു കൃഷ്ണകുമാര്‍. താരം അഹാനയുടെ അമ്മ.
തിരുവല്ലയില്‍ നിന്നും ബോംബെയിലേക്ക് വണ്ടി കയറുന്ന ധന്യ വര്‍മ്മ എന്നപതിനെട്ടുകാരി, സ്റ്റാര്‍ പ്ളസിന്റെ ഫ്ളോറിലെത്തുന്നത് വരെയുള്ള കാലം വെല്ലുവിളികളുടേതുമാണ് .
സമൂഹമതില്‍ക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചെഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ സാമൂഹ്യ പ്രവര്‍ത്തക ശ്രീലക്ഷ്മി അറയ്ക്കല്‍ അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു. ശ്രീലക്ഷ്മി അറയ്ക്കല്‍, സ്വയംഭോഗം സ്ത്രീക്ക് അസാധാരണമാണെന്ന് തോന്നുന്നുണ്ടോ? ഇത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. വലിയൊരു പാപമായാണ് സ്വയംഭോഗത്തെ മതങ്ങളും മറ്റും ചിത്രീകരിച്ചു വച്ചിരിക്കുന്നത്. ആദ്യം എന്നെ സംബന്ധിച്ചിടത്തോളവും ഇങ്ങനെയെല്ലാം തന്നെയായിരുന്നു. പിന്നീട് മറ്റുള്ളവരുമായുള്ള ഇടപഴകലാണ് ആ ധാരണ പാടേ മാറ്റിയത്. സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ ഒരസാധാരണത്വം തോന്നിയിട്ടേ ഇല്ല. സാമൂഹ്യ സഭ്യതകള്‍ […]
Previous page Next page