Sex educator, first internationally certified lactation counsellor in India, Certified Behavioral Profile (CBP) analyst, and an Instagram influencer, Swati Jagdish, also known as Mayas’ Amma (@mayas_amma), has carved a niche through her classes on sex education, menstrual hygiene, postpartum depression and the like. Her engaging Instagram posts and YouTube channels have helped many expecting parents get a clear perspective on parenthood. She talks to us about what really constitutes sex education, why we can and should discuss it freely with children and bridging the urban-rural gap.
ഇത് വരെ കണ്ടിട്ടില്ലാത്ത ലോകത്തെ സ്വരമാധുര്യം കൊണ്ട് കീഴടക്കുകയാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയും കൊളത്തറ വികലാംഗ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആയിഷ സമീഹ.
മനക്കരുത്തിന് നിങ്ങളൊരു പേരിടാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍, ഉറപ്പായും ഷംല എന്നിടണം. സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ച മക്കളെയോര്‍ത്ത് തളരുന്ന മാതാപിതാക്കളും ആ രോഗത്തെ ധീരമായി നേരിടുന്നവരും ഷംലയുടെയും വളര്‍ത്തമ്മ ജുവൈദയുടെയും ജീവിതം ഉറപ്പായും അറിഞ്ഞിരിക്കണം.പ്യൂപ്പയില്‍ നിന്ന് ചിത്രശലഭത്തിലേക്കുള്ള ദൂരം എന്ന അവളുടെ കുഞ്ഞു പുസ്തകം വായിക്കണം.
കൊറോണക്കാലത്ത് ‘കാര്‍ ലൈഫ്’ ലൂടെ ഇന്ത്യ ചുറ്റി നടക്കുന്ന ദമ്പതികളാണ് ഹരിയും ലക്ഷ്മിയും. തൃശൂര്‍ സ്വദേശികളായ ഇവര്‍ ഒക്ടോബര്‍ 28ന് തുടങ്ങിയ യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഗുജറാത്തിലാണ്. ഇതുവരെ ഏകദേശം 5000 കിലോമീറ്റര്‍ താണ്ടി ഇന്ത്യയുടെ പകുതിയോളം കണ്ടു. ഹരിയുടെയും ലക്ഷ്മിയുടെ യാത്രാജീവിതം ഇങ്ങനെ.
‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’ അതാണ് ഫാത്തിമ അസ്ലയുടെ പുസ്തകത്തിന്റെ പേര്. അസ്ലയുടെ ജീവിതം അടുത്തുനിന്നു കണ്ടവര്‍ക്കറിയാം ആ നിറഞ്ഞ ചിരിയുടെ പിന്നിലെ വേദനയുടെ ആഴമെത്രയാണെന്ന്. Osteogenesis Imperfecta എന്ന എല്ലുകള്‍ പൊടിയുന്ന രോഗം വീല്‍ ചെയറിലാക്കിയിട്ടും തളരാതെ പോരാടി ജയിച്ചു നില്‍ക്കുകയാണ് ഈ ഇരുപത്തിനാല് വയസ്സുകാരി.
കോട്ടയം നഗരം ഒരു വലിയ ക്യാന്‍വാസാക്കണം… ചുമരായ ചുമരുകളിലെല്ലാം ഗ്രാഫിറ്റി… നിറയെ നിറങ്ങള്‍, നിറയെ സന്തോഷം… തന്റെ ഈ കുഞ്ഞു സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ജോഷ് വര്‍ഗീസ് എന്ന ജോഷുട്ടന്‍.
സ്വപ്നം മുതല്‍ വിജയംവരെ ഒരു യാത്രയുണ്ട്. സങ്കടവും കഷ്ടപ്പാടും നിരാശയും എല്ലാം നിറഞ്ഞൊരു യാത്ര. അത് കടന്ന് കിട്ടാനാണ് പാട്. അത്തരത്തിലൊരു വിജയത്തിന്റെ കഥ പറയുകയാണ് പട്ടാമ്പി കൊപ്പത്തെ ഗായത്രി. നഴ്‌സിംഗ് പഠിച്ച് ചിത്രകാരിയായതിന്റെ കഥ.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് സിനിമാനടന്‍ കൃഷ്ണ കുമാറിന്റേത്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ട്രെന്‍ഡിംഗ് ഫാമിലി. ഇവരില്‍ ഏറ്റവും ഫാന്‍സ് ഉള്ളതോ. സൂപ്പര്‍ മമ്മയ്ക്കാണ്. സിന്ധു കൃഷ്ണകുമാര്‍. താരം അഹാനയുടെ അമ്മ.
തിരുവല്ലയില്‍ നിന്നും ബോംബെയിലേക്ക് വണ്ടി കയറുന്ന ധന്യ വര്‍മ്മ എന്നപതിനെട്ടുകാരി, സ്റ്റാര്‍ പ്ളസിന്റെ ഫ്ളോറിലെത്തുന്നത് വരെയുള്ള കാലം വെല്ലുവിളികളുടേതുമാണ് .
Previous page Next page