ഫെജോ റാപ്പിങ് ആരംഭിച്ച കാലത്ത് മലയാളീസ് ഏറെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് അംഗീകരിക്കപ്പെട്ടു.
Film
അച്ഛന്‍ സിനിമാക്കാഴ്ചയ്യുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തി. പഠന കാലത്ത് ഷോര്‍ട്ട് ഫിലിമുകളുടെ പിന്നാലെ പാഞ്ഞു. പിന്നീട് ബംഗളുരുവില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിക്കാനായി പോയി...
പ്രേക്ഷകരുടെ മനസ്സിലെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള പ്രതിച്ഛായയെ പുനര്‍നിര്‍മ്മിച്ചാരു സിനിമയാണ് ആളൊരുക്കം. ആളൊരുക്കത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച അഭിനേതാവിനുള്ള പുരസ്‌കാരവും ലഭിച്ചു. സിനിമയില്‍ കോസ്റ്റ്യൂം...
പ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ് പിന്നിട്ട വഴികളെ കുറിച്ച് സംസാരിക്കുന്നു
ജലസമാധി. വൃദ്ധര്‍ ബാധ്യതയാകുന്നുവെന്ന് കണ്ട് ദയാവധത്തിന് വിധേയമാക്കുന്ന ഗ്രാമത്തിന്റെ കഥപറയുന്നു. വൃദ്ധരായാല്‍ കാശിക്ക് പോകുന്നൊരു ആചാരം പണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോഴത്...
ന്യൂജെന്‍ കാലത്ത് ‘മല്ലുവീട്ടമ്മ‘ എന്ന വാക്കിനൊരു ധ്വനിയുണ്ട്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ മനസിലാകും വെറുമൊരു വാക്കില്‍ വലവിരിച്ചു നില്‍ക്കുന്ന ഒന്നല്ല മല്ലുവീട്ടമ്മയെന്ന്. മലയാളി വീട്ടമ്മയെക്കുറിച്ച്...
മലയാളിയായ ജോ ഈശ്വര്‍ ഒരുക്കുന്ന അന്താരാഷ്ട്ര റോഡ് മൂവിയാണ് 8119 മൈല്‍സ്
ആദ്യ സിനിമ തമിഴില്‍. അതിന്റെ ഷൂട്ടിങ് അവസാനിക്കുമുമ്പ് തന്നെ തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഇനി സിനിമാഭിനയം വേണ്ടെന്ന് തീരുമാനം. ഉഷാകുമാരിയെന്ന അഭിനേത്രിയുടെ...
രാജശേഖരന് പരമേശ്വരന്. ലോകത്തുള്ള പ്രശസ്തരുടെയെല്ലാം പെയിന്റിംഗ് ചെയ്ത ചിത്രകാരന്. ഏറ്റവും വലിപ്പമുള്ള ഈസല് പെയിന്റിംഗിനുള്ള ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ്. ഒരു റെക്കോര്‍ഡ്...